Lekhakan News Portal

ഗ്രെയ്‌സ് തിയോളജിക്കൽ കോളേജിന്റെ ഡയറക്ടർ സുബിൻ വർഗീസ് (45) നിത്യതയിൽ ചേർക്കപ്പെട്ടു.

0

ന്യൂയോർക്ക്: തിരുവല്ല ഗ്രെയ്‌സ് തിയോളജിക്കൽ കോളേജിന്റെ
ഡയറക്ടർ നിത്യതയിൽ ചേർക്കപ്പെട്ടു.
ഇന്ന് 3.30- അമേരിക്കയിൽ ആയിരുന്നു അന്ത്യം.

ന്യൂയോർക്ക് ക്രൈസ്റ്റ് അസംബ്ലീസ് ഓഫ് ഗോഡ്
സഭാംഗം ആയിരുന്നു.
കോവിഡ് രോഗബാധിതനായി ചികിത്സയിലായിരുന്നു.
ഭാര്യ ജോസ്‌ലിൻ വർഗീസ്.
മൂന്ന് കുഞ്ഞുങ്ങൾ…

Leave A Reply

Your email address will not be published.