Lekhakan News Portal

പാസ്റ്റർ തോമസ് വർഗീസ് (തലവടി കുഞ്ഞുമോൻ) നിത്യതയിൽ.

0

ഒമാനിലെ ക്രിസ്ത്യൻ ഫെയ്ത് അസംബ്ലി (CFA) ചർച്ചിന്റെ സ്ഥാപകനും, ശുശ്രുഷകനുമായ  Pr. തോമസ് വർഗീസ് (71) (തലവടി കുഞ്ഞുമോൻ അച്ചായൻ ) പെട്ടന്നുണ്ടായ ഹൃദയാഘാതം മൂലം മരണപെട്ടു. തലവടി സ്വദേശിയായ പാസ്റ്റർ മാമൂട്ടിൽ ബെഥേൽ ഭവനാഗംമാണ്. ഭാര്യ മറിയാമ്മ തോമസ്. മക്കൾ ബ്ലസി, ബെറ്റ്സി, ബെനോയ്. സംസ്‍കാരം പിന്നീട്.

Leave A Reply

Your email address will not be published.