നാടിനൊപ്പം അഭിമാനമായി കൊല്ലം ഏ ജി സഭ.
കൊല്ലം. കൊറോണ ബാധ മൂലം രാജ്യം ഭാരപ്പെടുമ്പോൾ പെന്തക്കോസ്ത് സഭകൾക്ക് മാതൃക ആകുകയാണ് കൊല്ലം Ag സഭ. ഗവണ്മെന്റ് നിയമങ്ങളോട് ചേർന്നു സഭയായി 50000 രൂപ ബഹുമാനപെട്ട DMOക്ക് പാസ്റ്റർ ബനാൻസസ്സ് കൈമാറി. …