പ്രേക്ഷക ഹൃദയങ്ങളെ തൊട്ടുണർത്തുന്ന അനുഭവങ്ങളുമായി പാസ്റ്റർ ജോൺ രാജൻ
ഹരിയാനയിലെ ഒരു പട്ടണത്തിൽ നാല് പതിറ്റാണ്ടിലേറെയായി ദൈവീക ശുശ്രൂഷ ചെയ്യുകയും കണ്ണുനീർ പടവുകൾ താണ്ടി ജീവിതം തന്നെ വിലയായി നൽകി വിജയം വരിച്ചുവരുന്ന പാസ്റ്റർ ജോൺ രാജന്റെ ജീവിക്കുന്ന അനുഭവങ്ങൾ. പ്രേക്ഷക ഹൃദയങ്ങളെ തൊട്ടുണർത്തുന്ന അനുഭവങ്ങളുമായി പാസ്റ്റർ ജോൺ രാജൻ