Lekhakan News Portal

Lock down കാലത്തെ വ്യത്യസ്ത കാഴ്ചകൾ…

0

Lock down കാലത്തെ വ്യത്യസ്ത കാഴ്ചകൾ…
ഈ lock down കാലത്തു ഗുജറാത്തിലെ തെരുവുകൾക്ക് ആശ്വാസമായി ഒരു സുവിശേഷകനും കുടുംബവും.
കഴിഞ്ഞ 11വർഷമായി വിവിധ സുവിശേഷ പ്രവർത്തനങ്ങളുമായി ഗുജറാത്തിൽ സ്ഥിര താമസമാക്കിയ സുവി. ജോയി പ്രകാശും കുടുംബവുമാണ് ഈ കൊറോണ കാലത്ത് വിശക്കുന്നവർക്ക് അപ്പവുമായി തെരുവുകളിൽ ഇറങ്ങിയത്. ശാരീരിക ബുദ്ധിമുട്ടുകൾ വകവയ്ക്കാതെ തന്റെ ഭാര്യയും ഈ പ്രവർത്തനത്തിന് തനിക്കൊപ്പമുണ്ട്. സമൂഹവ്യാപനം തടയാനുള്ള കടുത്ത നിയന്ത്രണത്തെ തുടർന്ന് ഇപ്പോൾ ഇവർ പോലീസിനോട് ചേർന്ന് ആഹാര വിതരണം നടത്തുന്നു…. ഈ പ്രവർത്തനത്തെ ദൈവം അനുഗ്രഹിക്കട്ടെ.

Leave A Reply

Your email address will not be published.