Lekhakan News Portal

കേരളാ യുണൈറ്റഡ് ക്രിസ്ത്യൻ ഓർഗനൈസേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയംഗം ബിജു വർഗീസ് നിര്യാതനായി

0

ആലുവ: കേരളാ യുണൈറ്റഡ് ക്രിസ്ത്യൻ ഓർഗനൈസേഷൻ എറണാകുളം
ജില്ലാ കമ്മിറ്റിയംഗം ബിജു വർഗീസ് (41 ) നിര്യാതനായി. ബൈക്ക് അപകടത്തെ തുടർന്നായിരുന്നു അന്ത്യം. രാജഗിരി ഹോസ്പിറ്റലിൽ പോസ്റ്റുമാർട്ടിടത്തിനു ശേഷം സംസ്കരിച്ചു. ആലുവ നാലാം മൈൽ കോലഞ്ചേരിയിൽ കുടുംബാംഗമാണ്.

Leave A Reply

Your email address will not be published.