Lekhakan News Portal

നിത്യതയിൽ. ബേബികുട്ടി സി സംസ്കാര ശുശ്രൂഷ തിങ്കളാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിൽ തുടങ്ങുന്നതായിരിക്കും

0

 

ഓടാനാവട്ടം ഉടയൻതുണ്ടിൽ  ബേബിക്കുട്ടി  സി (65 ) നിത്യതയിൽ പ്രവേശിച്ചു. പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.  ഭാര്യ റോസമ്മ ബേബി. മക്കൾ ബിറ്റൂ (യു കെ ), റോഷൻ ബേബി (ദുബായ്) മരുമക്കൾ, സുനിത് രാജൻ ജൂലിയ നിസ്സി റോഷൻ. കൊച്ചുമക്കൾ ശാരൻ സുനിത്, ഐറിൻ സുനിത്, റീസ റോഷൻ. ഓടനാവട്ടം ശാരോൻ ഫെല്ലോഷിപ്പ് സഭാംഗമാണ്. സംസ്കാര ശുശ്രൂഷ 3-2-2020 തിങ്കളാഴ്ച രാവിലെ 9 മണിക്ക്    പാസ്റ്റർ നൈനാൻ കെ ജോർജിന്റെ നേതൃത്വത്തിൽ ഭവനത്തിൽ ആരംഭിക്കുകയും, ശേഷം ഒരുമണിക്ക് ഓടനാവട്ടം ശാരോൻ ഫെല്ലോഷിപ്പ്  സഭാ സെമിത്തേരിയിൽ സംസ്കാര ശുശ്രുഷകൾ നടക്കുകയും ചെയ്യും

Leave A Reply

Your email address will not be published.