Lekhakan News Portal

ലേഖകൻ മീഡിയ പഠന സഹായത്തിനുള്ള ടിവി വിതരണം ചെയ്തു.

0

ലേഖകൻ മീഡിയ ഡയരക്ടർ ജോൺ ജോബ് ഫിലിപ്സ് ചർച് ഓഫ് ഗോഡ് റൈറ്റേഴ്‌സ് ഫോറത്തിന് വേണ്ടി ലേഖകൻ മീഡിയ യുടെ പേരിൽ ഉള്ള ടിവി ഡിസ്ട്രിബൂഷന്റെ ആദ്യ പടി ചർച് ഓഫ് ഗോഡ് കേരള സ്റേറ് ഓവർ സീയാർ പാസ്റ്റർ സി സി തോമസിന്  കൈമാറി.

Leave A Reply

Your email address will not be published.