Lekhakan News Portal

സഹപാഠിയെ വെട്ടി കൊലപ്പെടുത്തി.

0

പത്തനംതിട്ട, പത്തനംതിട്ട കൊടുമൺ അങ്ങാടിക്കൽ വിദ്യാർത്ഥിയെ സഹപാഠികൾ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി അങ്ങാടിക്കൽ സ്വദേശി അഖിൽ, 16. ആണ് കൊല്ലപ്പെട്ടത് കൈപ്പട്ടൂർ സെന്റ് ജോർജ് മൗണ്ട് സ്കൂൾ വിദ്യാർഥിയാണ്……
അഖിൽ സഹപാഠികളായ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു, കളിക്കിടെ ഉണ്ടായ സംഭവമാണ്.

Leave A Reply

Your email address will not be published.