Lekhakan News Portal

കണ്ണീരു വീണാലും ഒപ്പിയെടുത്തു എന്ന പ്രസിദ്ധമായ ഗാനം എഴുതിയ സാജൻ മാത്യുവിന്റെ പിതാവും,മാതാവും കുറച്ചു മുൻപ് ആക്‌സിഡന്റിൽ മരണമടഞ്ഞു.

0

തിരുവനന്തപുരം: കണ്ണീരു വീണാലും ഒപ്പിയെടുത്തു എന്ന പ്രസിദ്ധമായ ഗാനം എഴുതിയ സാജൻ മാത്യുവിന്റെ പിതാവ് ജോൺകുട്ടിയും ,മാതാവ് മെഴ്‌സികുട്ടീയും കുറച്ചു മുൻപ് ആക്‌സിഡന്റിൽ മരണമടഞ്ഞു. തിരുവനന്തപുരം വെള്ളനാട് കൂവക്കുടി പാലത്തിനു സമീപം ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും എതിരെ വന്ന ലോറിയും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം.

Leave A Reply

Your email address will not be published.