Lekhakan News Portal

ഭാരതപ്പുഴ കൺവെൻഷനിൽ കേരളാ യുണൈറ്റഡ് ക്രിസ്ത്യൻ ഓർഗനൈസഷൻ ഭാരവാഹികൾ പങ്കെടുത്തു.

0

ഒറ്റപ്പാലം .ഭാരതാപ്പുഴ കൺവൻഷനിൽ കേരള യുണൈറ്റഡ് ക്രിസ്ത്യൻ ഓർഗനൈസേഷന്റെ സംസ്ഥാന ജില്ലാ ഭാരവാഹികൾ പങ്കെടുത്തു. അറുപത്തിനാലോളം സഭകൾ ഉൾപ്പെട്ട 22-മത് ഭാരതപ്പുഴ കൺവൻഷന് ജനറൽ സെക്രട്ടറി ആശംസ പ്രസംഗം നടത്തുന്നു . സുവിശേഷത്തിന് വേണ്ടി ജീവിതം സമർപ്പിച്ച ബേബി ദേവസ്യാ അവർകളെ KUCOആദരിച്ചു.ജനറൽ സെക്രട്ടറി ജോൺസൺ മാമ്മൻ ഉപഹാരം നൽകുകയും ,വൈസ് പ്രസിഡന്റ് പൊന്നാട അണിയിക്കുകയും ചെയ്തു. വൈസ് പ്രസിഡന്റ് ഷിജു കീരി കാട്ടിൽ, ഷെർവിൻ ജേക്കബ്, ജോയിസ് ജോർജ്, PC ജോൺസൺ, ജില്ലാ പ്രസിഡൻറ് ബാബു പോൾ ,വൈസ് പ്രസിഡന്റ് P ബേബി എന്നിവർ പ്രസംഗിച്ചു.

Leave A Reply

Your email address will not be published.