Lekhakan News Portal

ആരും നിങ്ങളെ സഹായിക്കാനോ, കേൾക്കുവാനോ ഇല്ലെങ്കിൽ… ഞങ്ങൾ നിങ്ങളെ സഹായിക്കാം

0

ഈ ലോകത്തു സന്തോഷപൂർണ്ണമായ ഒരു ജീവിതം സാധ്യമാണോ?
ഞാൻ നേരിടുന്ന പ്രശ്നങ്ങൾക്ക് വല്ല പരിഹാരവും ഉണ്ടോ?
ജീവിതം ഒന്ന് അവസാനിപ്പിച്ചാൽ മതിയാരുന്നു…
എന്നെ ആർക്കും വേണ്ട…
ഞാൻ എല്ലാവർക്കും ഒരു ഭാരമാണ്…
എനിക്ക് പഠിക്കുവാൻ സാധിക്കുന്നില്ല…
എത്ര ശ്രമിച്ചിട്ടും മദ്യപാനത്തിൽ നിന്ന് രക്ഷനേടാൻ കഴിയുന്നില്ല…
ഞാൻ ഒരു അധികപ്പറ്റാണ്…
എന്റെ ജീവിതം പരാജയമാണ്…
ഈ വീട്ടിൽ നിന്ന് ഒന്നിറങ്ങി പോയാൽ മതിയാരുന്നു…
ജീവിതം വിവാഹ മോചനത്തിന്റെ വക്കിലാണ്…
വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു.. പക്ഷെ എങ്ങനെ ഒരുങ്ങണം…ആരോട് ചോദിക്കും?

ഇതുപോലെ അനേക ചിന്തകൾ നിങ്ങളെ അലട്ടുന്നുണ്ടോ?
ആരും നിങ്ങളെ സഹായിക്കാനോ, കേൾക്കുവാനോ ഇല്ലെങ്കിൽ…
ഞങ്ങൾ നിങ്ങളെ സഹായിക്കാം…
Insight Counselling services (a part of Lekhakan Media)-9947277756

Leave A Reply

Your email address will not be published.