Lekhakan News Portal

സംഗീത സായാഹ്നം 2020

0

വെണ്ണിക്കുളം: തിമഥി ഇൻസ്റ്റിറ്റ്യൂട്ടും ബഥനി അക്കാദമിയും സംയുകതമായി ഒരുക്കുന്ന സംഗീത സായാഹ്നം ഫെബ്രുവരി 29 ശനി വൈകുന്നേരം 5 : 30 മുതൽ ബഥനി അക്കാദമി ലൈറ്റ് ഹൌസ് ചാപ്പലിൽ വെച്ച് നടത്തപ്പെടും. ഡോ ബ്ലെസ്സൺ മേമന ആരാധനയ്ക്ക് നേതൃത്വം നൽകും.

Leave A Reply

Your email address will not be published.