Lekhakan News Portal

കരിമ്പാറ കൂടാരത്തിൽ കെ.യു.വർഗീസ്സ് (62Yrs ) നിര്യാതനായി

0
കരിമ്പാറ കൂടാരത്തിൽ കെ.യു.വർഗീസ്സ് (62Yrs ) നിര്യാതനായി. ശവസംസ്ക്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ചാത്തമംഗലം IPC സെമിത്തേരിയിൽ.
ഭാര്യ ലില്ലി വർഗീസ്സ്
മക്കൾ സാം വർഗീസ്സ്
ജോയ് വർഗീസ്സ്
ഫേബ വർഗീസ്സ്
മരുമക്കൾ : അനു, റൂബി, ബിനു.

Leave A Reply

Your email address will not be published.